ആര്‍ച്ച് ബിഷപ്പ് മാര്‍ ഏബ്രഹാം വിരുത്തകുളങ്ങര കാലം ചെയ്തു
ന്യൂഡല്‍ഹി: കത്തോലിക്കാ സഭ നാഗ്പ്പൂര്‍ രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ഏബ്രഹാം വിരുത്തകുളങ്ങര(72) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നു ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ വച്ചാണ് അന്ത്യം.
ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ അഡൈ്വസറുമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ഡല്‍ഹിയില്‍ ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുത്ത ഇന്ന് പുലര്‍ച്ചെ 5.00ന് നാഗ്പുരിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.
Comments