Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാറ്റ്‌ഫോഡില്‍ വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് സംഗീത സായാഹ്നം

Picture


വാറ്റ്‌ഫോഡ്: വേള്‍ഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്നിലേക്കു ഏവര്‍ക്കും സ്വഗതം.... കേരളത്തില്‍ നിന്നും വന്നിരിക്കുന്ന ഡോക്റ്റര്‍ റ്റൊം ഫിലിപ്പ് തോമസ് & ഡന്‍സില്‍ വില്‍സ്സന്‍ ഗ്രൂപ്പിന്റെ നേത്രുത്യത്തില്‍ ആയിരിക്കും ഈ പ്രോഗ്രം നടത്തപ്പടുന്നത്. പ്രവേശനം ഫ്രീ ആണു.... അഡ്രസ്സ്: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire. April 20th Friday @7pm.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code