Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോണ്‍ പി മത്തായി ടോറോന്റോയില്‍ നിര്യാതനായി.   - പി. പി. ചെറിയാന്‍

Picture

ടോറോന്റോ( കാനഡ): ജോണ്‍ പി മത്തായി (ബ്രിട്ടാനിയ ജോണിച്ചായന്‍ (85) ഏപ്രില്‍ 13 വെള്ളിയാഴ്ച ടോറോന്റോയില്‍ നിര്യാതനായി..ബെതല് ബ്രെത്‌റന്‍ അസംബ്ലി അംഗമാണ് .ഇന്ത്യയിലെ സ്റ്റുവെഡ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്നു .

ഭാര്യ: റെയ്ച്ചല്‍ ജോണ്‍
മക്കള്‍ബ എമോ ഇ -ബെന്‍
ജാജോ- ജീന
ആനി -അബി
ഐപ്പു -ജെന്നി
ഈപ്പന്‍ -സിജി

Viewing and Memorial Service:
Sunday, April 15th 1 pm - 3 pm at Brampton Memorial Gardens, 10061 Chinguacosuy Rd, Brampton, ON L7A 0H6

Funeral Service:
Monday, April 16th (details as follows) at Brampton Memorial Gardens, 10061 Chinguacosuy Rd, Brampton, ON L7A 0H6

Viewing: 10 am to 11 am

Home calling Service: 11 am to 12 pm

Interment services: 12 pm to 12:30 pm



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code