Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ. ജി. കുര്യന്‍ (കുഞ്ഞൂഞ്ഞ് – 78) നിര്യാതനായി

Picture

കുറിച്ചി:കരുനാട്ട് കെ. ജി. കുര്യന്‍ (കുഞ്ഞൂഞ്ഞ് – 78) കോളറാഡോയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് അവിടെ. കൊളറാഡോ സ്‌റ്റേറ്റ് സ്റ്റാറ്റിസ്റ്റിഷ്യനായിരുന്നു. ഭാര്യ: ചങ്ങനാശേരി പഴയപുരയ്ക്കല്‍ ലൈസാമ്മ.

മക്കള്‍: ബോബി കുര്യന്‍ (ടെക്‌സസ്), എയ്മി (കൊളറാഡോ). മരുമക്കള്‍: രാധ (ടെക്‌സസ്), ഷോണ്‍ (കൊളറാഡോ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code