Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിമാനത്തില്‍ ഒന്നിച്ച് ഉറങ്ങാന്‍ സൗകര്യം ഒരുക്കി വിമാന കമ്പനി   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ഇനി മുതല്‍ വിമാന യാത്രയിലും ദമ്പതികള്‍ക്കും, കമിതാക്കള്‍ക്കും
ഒരുമിച്ച് ഉറങ്ങാം. സ്‌കൈ കൗച്ച് എന്ന പേരില്‍ എയര്‍ന}സ്‌ലാന്‍ഡ് ആണ് പ്രത്യേക സീറ്റിംഗ്
സംവിധാനത്തിലൂടെ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സൗകര്യപ്രദമായി ഉറങ്ങാന്‍
തലയിണകളും, പുതപ്പുകളും നല്‍കും.
തികച്ചും സ്വകാര്യതയോടെ ആണ് വിമാനത്തില്‍ ഈ സീറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. മറ്റ്
യാത്രക്കാരെ ഈ സ്‌കൈ കൗച്ച് സീറ്റുകളുടെ അടുത്തേക്ക് പ്രവേശിപ്പക്കുകയില്ല. മുന്‍കൂട്ടി
റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാതമേ ഈ സ്‌കൈ കൗച്ച് സേവനം ലഭിക്കുകയുള്ളു. വളെരെ കുറവ്
മാത്രം ലഭ്യയുള്ള ഈ സീറ്റുകള്‍ ് റിസര്‍വ് ചെയ്യാന്‍ വന്‍ തിരക്കാണെന്ന് എയര്‍ന}സ്‌ലാന്‍ഡ് വക്താവ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code