ഡോ. ജയ്മോള്‍ മേരി റെജി (56) നിര്യാതയായി
കുമ്പനാട്:കൊട്ടേക്കാട്ട് പുത്തന്‍വീട്ടില്‍ ഡോ. റെജി കെ. ജേക്കബിന്റെ ഭാര്യ ഡോ. ജയ്മോള്‍ മേരി റെജി (56) നിര്യാതയായി.
സംസ്കാരം വ്യാഴം 10.30ന് കുമ്പനാട് കൂര്‍ത്തമല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. തിരുവനന്തപുരം പ്ലാമൂട് വാരുവേലില്‍ കുടുംബാംഗമാണ്.
റാസല്‍ഖൈമ സഖര്‍ ഹോസ്പിറ്റല്‍ പീഡിയാട്രീഷനായിരുന്നു. മക്കള്‍: ഡോ. മിഷേല്‍ ഹന്നാ റെജി, റൂഷില്‍ റെജി. മരുമകന്: ഡോ. ബിജോ കെ. ബെന്നി.
Comments