Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേഘ സൂസന്‍ തോമസ് (16 ) നിര്യാതയായി

Picture

റാന്നി: പെരുനാട് മണ്ണില്‍ വീട്ടില്‍ ബിജു മാത്യുവിന്‍റെ മകള്‍ മേഘ സൂസന്‍ തോമസ് (16 ) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രണ്ടിനു മാന്പാറ സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍.

മാതാവ്: മനു. സഹോദരി: നേഹ ബിജു. ഫാ. ഏബ്രഹാം മണ്ണില്‍ (കറസ്‌പോണ്ടന്‍റ്, പത്തനംതിട്ട രൂപത) പിതൃസഹോദരനാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code