Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.ഇ. തോമസ് (94) നിര്യാതനായി

Picture

കിഴക്കേകൂടല്ലൂര്‍: പുളുക്കിയില്‍ പി.ഇ. തോമസ് (94) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 3.30ന് കിഴക്കേകൂടല്ലൂര്‍ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പരേതയായ മറിയാമ്മ പുന്നത്തുറ വഴിയമ്പലത്തിങ്കല്‍ കുടുംബാംഗം.

മക്കള്‍: സിസ്റ്റര്‍ ലീന എസ്‌വിഎം (കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കാരിത്താസ് ആശുപത്രി), ആന്‍സി (അധ്യാപിക സെന്‍റ് ജോസഫ്‌സ് യുപി സ്കൂള്‍ കൂടല്ലൂര്‍), സണ്ണി, സജി (ഇരുവരും ഹൂസ്റ്റണ്‍ യുഎസ്എ). മരുമക്കള്‍: ജയിംസ് എറികാട്ട്, ലൗലി പുളിക്കല്‍ (കൂട്ടാര്‍), ഷീന മാറാന്തൂര്‍ (ചെങ്ങളം).

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code