Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ ജോസഫ് കണക്ടിക്കട്ടില്‍ നിര്യാതയായി

Picture

കണക്ടിക്കട്ട്: വെളിയനാട് പുതുവീട്ടില്‍ പരേതനായ ഏബ്രഹാം ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (81) കണക്ടിക്കട്ടില്‍ നിര്യാതയായി. സംസ്കാരം മാര്‍ച്ച് 20-നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലുള്ള ഷീഹാന്‍ ഫ്യൂണറല്‍ ഹോമിലെ ശുശ്രൂഷകള്‍ക്കുശേഷം ന്യൂടൗണ്‍ വെസ്റ്റ് മെഡോ സെമിത്തേരിയില്‍.

പൊതുദര്‍ശനം മാര്‍ച്ച് 18-നു ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 8.30 വരെ ഷീഹാന്‍ ഫ്യൂണറല്‍ ഹോമില്‍.

മക്കള്‍: മക്കള്‍: ബെറ്റി, ബീനോ, ബിജു, ബെന്നി, ബെക്കി, സുമോള്‍, ബിന്ദു, സ്റ്റീഫന്‍.

മരുമക്കള്‍: ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, രാജു, സജി, സിബി , ബിജോയ്, ഷൈല, അനില, നിത്യ.

പരേത ഇരവിപേരൂര്‍ കൈപ്പകശേരില്‍ കുടുംബാംഗമാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code