ഗാര്‍ലന്റ് : കുടുംബ സദസുകളുടെ പ്രിയ വൈദീകനും പ്രമുഖ ഫാമിലി കൗണ്‍സിലറും കപ്പൂച്ചിന്‍ സഭാംഗവുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 22 മുതല്‍ 25 വരെ തീയതികളില്‍ ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (4922 ഞീലെവശഹഹ ഞറ, ഏമൃഹമിറ, ഠത 75043) നടക്കും
സമയ ക്രമങ്ങള്‍
മാര്‍ച്ച് 22 വ്യാഴം 5:00 pm 9:00 pm
മാര്‍ച്ച് 23 വെള്ളി 5:00 pm 9:00 pm
മാര്‍ച്ച് 24 ശനി 8:30 a m 5:00 pm
മാര്‍ച്ച് 25 ഞായര്‍ 8:30 am 4:00 pm
ധ്യാനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മഞ്ജിത് കൈനിക്കര 972 679 8555
മോന്‍സി വലിയവീട് 214 562 6339
ലവ്ലി ഫ്രാന്‍സീസ് 469 363 4275.
Comments