Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആലീസ് ജേക്കബിന്റെ സംസ്കാരം ശനിയാഴ്ച ചിക്കാഗോയില്‍

Picture

ഷിക്കാഗോ: റാന്നി പട്ടരുമഠത്തിൽ പരേതനായ P. A. ജേക്കബിന്റെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ K. S. E. B ഭാര്യ ആലിസ് ജേക്കബ്( 77 ) ചിക്കാഗോയിൽ നിര്യാതയായി. പരേത ചിങ്ങവനം കവലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ - ലാജി, ജുല്, ജൂബി, ലെജി (ഷിക്കാഗോ മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ ), ജുനു. മരുമക്കൾ - മഞ്ജു പച്ചിക്കര, ജിബോയ് മൂഴിക്കൽ വാലിയിൽ, സാബു പെരുമാച്ചേരിൽ, ഷൈനി മേലാണ്ടശ്ശേരിൽ, ബിജു പുതിയാമഠത്തിൽ (എല്ലാവരും ചിക്കാഗോയിൽ ). Wake സർവീസ് വെള്ളിയാഴ്ച ( മാർച്ച്‌ 16, 2018) 4-9 pm നു Waukegan സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ ( 1217 North Ave, Waukegan, IL.). സംസ്കാര ശുശ്രുഷ ശനിയാഴ്ച രാവിലെ 9.30 നു സെന്റ് മേരീസ്‌ ക്നാനായ യാക്കോബായ പള്ളിയിൽ ആർച്ചു ബിഷപ്പ് അയ്യൂബ് മോർ സിൽവാനോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code