കുവൈറ്റ്: അല്‍മാസ് കുവൈറ്റിന്റെ നാലാമത് വോളിബോള്‍ ടൂര്ണമെന്ര് മാര്‍ച്ച് 16ന്.കുവൈറ്റിലെ ഏറ്റവും അംഗബലമുള്ളതും പ്രവര്‍ത്തനോന്മുഖ മലയാളി അലൂമ്നി അസ്സോസ്സിയേഷയായ ഉഴവൂര്‍ സെന്റ്സ്റ്റീഫന്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥി സംഘടന അല്‍മാസ് കുവൈറ്റ് തങ്ങളുടെ മാതൃവിദ്യാലയമായ ഉഴവൂര്‍സെന്റ്. സ്റ്റീഫന്സ്കോളേജിന്റെ അഭിമാനവും മുഖമുദ്രയുമായ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16-ന് തുടര്‍ച്ചയായി നാലാമത്തവണ അബാസിയ ആര്.എ.വി.ടി.കെ (RAVTK) ഗ്രൗണ്ട് (അബാസിയ ജര്‍മന്‍ ക്ലിനിക്ക് പിന്‍ഭാഗത്ത്) വച്ച് നടത്തന്നു.
കുവൈറ്റിലെ പ്രമുഖടീമുകളെ പങ്കെടുപ്പിച്ച്കൊണ്ട്നടത്തപ്പെടുന്ന വോളിബോള്‍ മാമാങ്കംകുവൈറ്റിലെ കായിക പ്രേമികള്‍ക്ക് പ്രത്യേകിച്ചും മലയാളികളായ വോളിബോള്‍ പ്രേമികള്ക്ക്തികച്ചും ആവേശംപകരുന്ന ഉജ്ജ്വലമായ ഒരുഅനുഭവം ആയിരിക്കും. കുവൈത്തിലെ എല്ലാ കായിക പ്രേമികളെയും ,അല്‍മാസ് കുവൈറ്റ് അംഗങ്ങളെയും അവരുടെ കുടുംബങ്ങങ്ങളെയും, അഭ്യുദയകാംക്ഷികളെയും ഈ കൈപന്ത് കളി മാമാങ്കത്തിലേക്ക് അല്‍മാസ് കുവൈറ്റ് ആത്മാര്ഥ്മായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അററിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക– 66801932, 66599521, 65168651
Comments