Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യോങ്കേഴ്‌സ് സെന്റ് തോമസ് ചര്‍ച്ച് കഷ്ടാനുഭവ ആഴ്ചയില്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി കാര്‍മികത്വം വഹിക്കും

Picture

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഈവര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയില്‍ റാന്നി- നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി പ്രധാന കാര്‍മികത്വം വഹിക്കും. പരിപാടികളുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്നു പള്ളി പി.ആര്‍.ഒ മാത്യു ജോര്‍ജ് അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code