Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസ് കിടങ്ങന്‍ (73) ബ്ലൂംഫീല്‍ഡ്, ന്യൂജേഴ്‌സിയില്‍ നിര്യാതനായി   - ഇടിക്കുള ജോസഫ്

Picture

ന്യൂജേഴ്‌സി : ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാരിലൊരാളായ ജോസ് കിടങ്ങന്‍ (73) ബ്ലൂംഫീല്‍ഡ്, ന്യൂജെഴ്‌സിയില്‍ നിര്യാതനായി, ഭാര്യ മേരിക്കുട്ടി വാഴക്കുളം കല്ലുങ്കല്‍ കുടുംബാംഗം, മക്കള്‍: ക്രിസ്, ചാള്‍സ്, റയ്‌ന, മരുമക്കള്‍ : ലിസ, ജൂലി.

പൊതുദര്‍ശനം ബ്ലൂംഫീല്‍ഡ് ഒ' ബോയല്‍ ഫ്യൂണറല്‍ ഹോമില്‍ ഫെബ്രുവരി 24 ശനിയാഴ്ച 3 PM മുതല്‍ 7 PM വരെ. (309 Broad tSreet, Bloomfield, NJ).

സംസ്കാരം ഫെബ്രുവരി 27 ന് 3 മണിക്ക് കൊരട്ടി തിരുമുടിക്കുന്ന് പള്ളിയില്‍ വച്ച് നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 973 985 8206.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code