Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എം.ഒ. മാത്യൂ (93) നിര്യാതനായി

Picture

മാവേലിക്കര: തഴക്കര ഇടവകാംഗവും മാമൂട്ടില്‍ കുടുംബയോഗത്തിന്റെ ദീര്‍ഘവര്‍ഷം പ്രസിഡന്റും ആയിരുന്ന മാമ്മൂട്ടില്‍ എം. ഒ. മാത്യു (93) ഫെബ്രുവരി 21-നു നിര്യാതനായി.

പരേതന്‍ ദീര്‍ഘവര്‍ഷം മാര്‍ത്തോമാ സഭയിലെ പുരാതന ദേവാലയമായ തഴക്കര മാര്‍ത്തോമാ പള്ളി ട്രസ്റ്റിയായിരുന്നു.

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും ഫെബ്രുവരി 24-നു ശനിയാഴ്ച തഴക്കര മാര്‍ത്തോമാ ദേവാലയത്തില്‍.

ഭാര്യ: പരേതയായ ജോയമ്മ മാത്യു വലിയപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: അലക്‌സാണ്ടര്‍ മാത്യൂസ് (കാലിഫോര്‍ണിയ), പ്രിന്‍സ് മാത്യൂസ് (ഓസ്‌ട്രേലിയ), സാലി മാത്യൂസ് (അബുദാബി), ബീന ജോണ്‍ (കൊല്ലം).

കൊച്ചുമക്കള്‍: ടിബു മാത്യു (അബുദാബി), ടിനി മാത്യു (കാനഡ), സിമി ജോണ്‍ (ഓസ്‌ട്രേലിയ), ഷെറി ജോണ്‍ (ന്യൂസിലാന്റ്), റൂബന്‍ & റയന്‍ (ഓസ്‌ട്രേലിയ), ജോയല്‍ & ജേക്കബ് (കാലിഫോര്‍ണിയ).

രണ്ട് കൊച്ചുമക്കളുടെ മക്കളും ഉണ്ട്.

അദ്ദേഹത്തിന്റെ തൊണ്ണൂറ്റിരണ്ടാം ജന്മദിനത്തില്‍ കുടുംബയോഗം പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code