Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്

Picture

കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ വിവാഹജീവിതത്തിന് തയാറെടുക്കുന്ന യുവതീ- യുവാക്കള്‍ക്ക് വിവാഹ മുന്നൊരുക്ക കൗണ്‍സലിംഗ് (പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്) പരിപാടി സംഘടിപ്പിക്കുന്നു.

രണ്ടു ദിവസത്തെ കൗണ്‍സലിംഗ് പരിപാടിയില്‍ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 18-നും, 35-നും മധ്യേ പ്രായമുള്ള യുവതീ- യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴിയും നേരിട്ടും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 20-02 2018

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സുശീല ഗോപാലന്‍ സ്മാരക സ്ത്രീ പദവി നിയമ പഠനകേന്ദ്രം, കണ്ണൂര്‍. ഫോണ്‍: 0497 2708069.
മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സെന്റ് മേരീസ് കാമ്പസ്, പട്ടം പി.ഒ, തിരുവനന്തപുരം 695 004. ഫോണ്‍: 8592828763, 9496 422 663.

Online Registration Website: kwcpmc.wixsite.com/msss



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code