Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശ്രീനാരായണ ഗുരു മിഷന്‍ യൂഎസ്എയ്ക്ക് നവ നേതൃത്വം

Picture

ഹ്യുസ്റ്റണ്‍ : നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീ നാരായണ സംഘടനയായ ശ്രീ നാരായണ ഗുരു മിഷന്‍ ഓഫ് ഹ്യുസ്റ്റണ്‍ 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ആല്‍വിന്‍ നൈറ്റ്‌സ് ഇന്‍ ഹോട്ടലില്‍ നടന്ന വാര്‍ഷിക പൊതു യോഗമാണ് പുതിയ കമ്മറ്റി അംഗങ്ങളെ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തത്.

ശ്രീ. മുരളി കേശവന്‍ (832 236 3491) പ്രസിഡന്റ്  ആയുള്ള കമ്മറ്റിയില്‍ ശ്രീ പ്രകാശന്‍ ദിവാകരനാണ് (409 974 9978) ജനറല്‍ സെക്രട്ടറി . ശ്രീ. അനു രാജ് (610 405 7109 )(ട്രഷറര്‍  ശ്രീ .അശ്വനി വാസു (വൈസ് പ്രസിഡന്റ് ). ശ്രീമതി.ഷൈജു അശോകന്‍ (ജോയിന്റ് സെക്രട്ടറി), ശ്രീ.ശിവന്‍ രാഘവന്‍ (ജോയിന്റ് ട്രഷറര്‍ ). ബോര്‍ഡ് മെംബേര്‍സ് : ശ്രീ. മധു ചേരിക്കല്‍ , ശ്രീ .വിനോദ് വാസുദേവന്‍ , ശ്രീമതി. ബീന പുഷ്ക്കരന്‍ ,ശ്രീ.മനോജ് ഗോപി ,ശ്രീ.ബാബു വാസവന്‍.

വിമന്‍സ് ഫോറം : ശ്രീമതി. ജയശ്രീ അനിരുദ്ധന്‍ (വിമന്‍സ് ഫോറം പ്രെസിഡന്റ് ), ശ്രീമതി ശ്രീജ ശിവന്‍ (സെക്രട്ടറി ), ശ്രീമതി. ജോളി മനോജ് (വൈസ് പ്രസിഡന്റ് ), ശ്രീമതി. രേഷ്മ വിനോദ് (ജോയിന്റ് സെക്രട്ടറി )

യൂത്ത് വിങ്ങ് : വിഘ്‌നേശ് ശിവന്‍ (പ്രസിഡന്റ്), ജയലക്ഷ്മി മനോജ് (സെക്രട്ടറി )

ഗുരു വിഭാവനം ചെയ്ത ഏകൊദര സോദരത്വേന വാഴുന്ന മാതൃക സ്ഥാന സൃഷ്ടിക്കായി ഹ്യുസ്റ്റണിലെ ശ്രീ നാരായണീയ സമൂഹത്തിന്‍റെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് പ്രസിഡന്റ് ശ്രീ മുരളീ കേശവന്‍ അഭ്യര്‍ത്ഥിച്ചു .

sngmusa@gmail.com
www.sngmusa.org.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code