Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി) ന്യുയോര്‍ക്കില്‍ നിര്യാതയായി   - പി.പി. ചെറിയാന്‍

Picture

ന്യു യോര്‍ക്ക്: ഇരവിപെരൂര്‍ തോട്ടപ്പുഴ ഈശോ ഗീവര്‍ഗീസിന്റെ (മോനി) ഭാര്യ ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി71) ന്യു യോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കില്‍ നി ര്യാതയായി. തലവടി വട്ടക്കാട്ട് പറമ്പില്‍ കുര്യന്‍ പൗലോസിന്റെ മകളാണ് .

സേവില്‍ സെന്റ് മേരീസ് ഒര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

മക്കള്‍: ലിസ, ലീന, ലിന്‍സി. മരുമക്കള്‍: ജോണ്‍ ഉഴത്തുവല്‍ (ഫ്‌ളോറല്‍ പാര്‍ക്ക്), ജെറി ജോര്‍ജ് (മിനിയോള)

കൊച്ചുമക്കള്‍: ക്രിസ്റ്റ്യന്‍, ഏഡ്രിയന്‍, ലിയ,

സഹോദരങ്ങള്‍: ഗ്രേസി, കുഞ്ഞമ്മ, കുഞ്ഞുമോള്‍, സാലി, ലിസി, അച്ചന്‍ കുഞ്ഞ്, ജോണ്‍സണ്‍, സുജന്‍ (എല്ലാവരും അമേരിക്ക)

പൊതുദര്‍ശനം:
14നു ബുധനാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 Jericho Tpke,Garden Ctiy Park, NY 11040)

സംസ്കാര ശുശ്രൂഷ:
വ്യാഴാഴ്ച രാവിലെ 9:30നു സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (38 Cherry Ave, West Sayville, NY 11796)
തുടര്‍ന്ന് സംസ്കാരം പൈന്‍ ലൊണ്‍ സെമിത്തെരി (2030 Wellwood Ave, Farmingdale, NY)

വിവരങ്ങള്‍ക്ക്: അച്ചന്‍ കുഞ്ഞ് 3479245419; ജോണ്‍സണ്‍: 5164246754; ഫിലിപ്പ് മഠത്തില്‍: 917 459 7819



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code