Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലൗസി മിക്കി (62) കടുതോടില്‍ നിര്യാതയായി   - ജിമ്മി ജേക്കബ് കണിയാലില്‍

Picture

ചെന്നൈ : കടുതോടില്‍ പരേതനായ മിക്കി മാര്‍ക്കോസിന്റെ ഭാര്യ, ലൗസി മിക്കി മാര്‍ക്കോസ് (ശനി 02/10/2018 ) ചെന്നൈയില്‍ വെച്ച് ഹൃദയ സ്തംഭനം മൂലം നിര്യാതയായി . മോനിപ്പള്ളി കല്ലാറ്റ് ജോര്‍ജിന്റെയും പരേതയായ ഏലിയാമ്മ യുടെയും പുത്രിയാണ്.

ഓസ്‌ട്രേലിയയില്‍ കാന്‍ബറയിലുള്ള ജോര്‍ജി, പ്രതീഷ് എന്നിവരാണ് മക്കള്‍ . അനിത എബ്രഹാം ആണ് മരുമകള്‍ . പരേതനായ ജൂഡ്, ലീന അലക്‌സ് ചെമ്മലകുഴി (മോനിപ്പള്ളി), ലിന്‍സി ജിമ്മി കണിയാലി (ചിക്കാഗോ), പരേതനായ ജൂഡിച്ചന്‍ എന്നിവരാണ് സഹോദരങ്ങള്‍ .
സംസ്കാര ചടങ്ങുകള്‍ പിന്നീട് കേരളത്തില്‍

Lovesea Micky Kaduthodil

Chennai : Lovesea Micky (62) wife of Late Micky Markose Kaduthodil passed away today (02/10/2018)afternoon in Chennai due to heart attack. Georgy (Australia) and Pratheesh are the children. Anitha Abraham is the daughter in Law.

Lovesea is the eldest daughter of Sri KJ George and Late Aleyamma George Kallattu Monippally. Her siblings are Late Jude, Leena Alex Chemmalakuzhy (Monippally), Lincy Jimmy Kaniyaly (Chicago), Late Judichen. Funeral will be done later in Kerala

റിപ്പോര്‍ട്ട്: ജിമ്മി ജേക്കബ് കണിയാലില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code