Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുലിക്കുന്നേലിന് ശാന്തി (ഡി. ബാബുപോള്‍ ഐ.എ.എസ്)

Picture

ജോസഫ് പുലിക്കുന്നേല്‍ അനന്ത നിശബ്ദതയുടെ ഭാഗമായി. സക്രിയവും സാര്‍ഥകവും ആയ ഒരു ജീവിതത്തിന് അന്ത്യമായി. ആ മരണത്തില്‍ ദുഃഖിക്കുകയല്ല, ആ ജീവിതത്തില്‍ പാഠങ്ങള്‍ തേടുകയാണ് മരണം കാത്തിരിക്കുന്നവര്‍ ചെയ്യേണ്ടത്.

ശുദ്ധമാന കത്തോലിക്കാ സഭയുടെ വെന്തിങ്ങ ഇട്ട സല്‍പുത്രന്‍ ആയി വളര്‍ന്നുവന്ന്, സിഎംഐ സഭയുടെ ദേവഗിരി കോളജില്‍ അധ്യാപകനായി, കെ.എം. മാണിക്ക് എത്രയോ മുന്‍പ് കെ.എം. ജോര്‍ജിന്റെയും ബാലകൃഷ്ണ പിള്ളയുടെയും കാലത്ത് കേരള കോണ്‍ഗ്രസിന്റെ സംഘാടകനായി, സാധാരണ മട്ടിലുള്ള ഒരു കത്തോലിക്കാ വിദ്യാസമ്പന്നനായി ജീവിച്ച് പ്രഫസറോ മന്ത്രിയോ വൈസ്ചാന്‍സലറോ ആയി ഒതുങ്ങുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ വിപ്ലവകാരിയായി മാറിയത് അദ്ദേഹത്തിന്റെ ഡിഎന്‍എയും സാഹചര്യങ്ങളും പരസ്പരപൂരകങ്ങള്‍ ആയപ്പോഴാണ്.

>>>കൂടുതല്‍ വായിക്കുക

http://gulf.manoramaonline.com/columns/yenakenaapiprakaarena/2018/01/13/joseph-pulikkunnel.html



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code