Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എത്തിയാദ് എയര്‍വെയ്‌സ് പുതിയ റസിഡന്‍സ് ക്ലാസ് ക്യാബിന്‍   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ. എയര്‍ലൈന്‍സായ എത്തിയാദ് എയര്‍വെയ്‌സ് കൂടുതല്‍ പണം നല്‍കി സൗകര്യപ്രദമായി യാത്ര നടത്താന്‍ കഴിവുള്ളര്‍ക്കായി റസിഡന്‍സ് ക്ലാസ് ക്യാബിന്‍ തുടങ്ങി. പ്രത്യേക ഡബിള്‍ ബെഡ്, വലിയ ടി.വി., ആധുനിക
മ}സിക് ഉപകരണം, അന്തരാഷ്ട്രമായി വിളിക്കാവുന്ന ടെലഫോണ്‍ സൗകര്യം, ഇന്റര്‍നെറ്റ്
കണക്ഷന്‍, ലെതര്‍ സോഫാ, മസാജ്, എഴ് കോഴ്‌സുള്ള ഇഷ്ടപ്പെട്ട ചൂടുള്ള ഭക്ഷണം. ബാര്‍,
കുളിമുറി, ഏത് സമയത്തും ലഭ്യമായ ഹോസ്റ്റസ് എന്നിവയെല്ലാമാണ് ഈ റസിഡന്‍സ്
ക്ലാസിലെ സൗകര്യങ്ങള്‍.

എത്തിയാദ് എയര്‍വെയ്‌സ് തിരഞ്ഞെടുക്കപ്പെട്ട സെക്ടുകളിലാണ് ഈ റസിഡന്‍സ് ക്ലാസ്
ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ വില ഉദാഹരണമായി മുബൈയില്‍ നിന്നും
ന}യോര്‍ക്കിന് 20.000,00 യൂറോ ആണ്. അധികം താമസിയാതെ കേരളത്തിലെ കൊച്ചി
സെക്ടിലേക്കും എത്തിയാദ് എയര്‍വെയ്‌സ് ഒന്നോ രണ്ടോ റസിഡന്‍സ് ക്ലാസ് ക്യാബിന്‍
തുടങ്ങാന്‍ പ്ലാന്‍ ചെയ്യുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code