Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൃസ്വചിത്രം ദ ഫ്രീ അപ് ഗ്രേഡിന് മികച്ച പ്രതികരണം   - മനു തുരുത്തിക്കാടന്‍

Picture

ലൊസാഞ്ചല്‍സ്: ഹൃസ്വചിത്രം ദ ഫ്രീ അപ് ഗ്രേഡ് ശ്രദ്ധേയമാകുന്നു. പ്രവാസി ചാനലിലും തുടര്‍ന്ന് യുട്യൂബിലും റിലീസ് ചെയ്ത ചിത്രം ഇതിനോടകം മികച്ച പ്രതികരണം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. എച്ച്ഡി ഫോര്‍മ!ാറ്റിലുള്ള സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് സാന്റാ മോണിക്ക മലനിരകളിലും കാസ്റ്റല്‍ ഹൈവേയുടെ സമീപങ്ങളിലുമായാണ്. മനോഹരമായ ഓട്ട്‌ഡോര്‍ ലൊക്കേഷന്‍സ്, മികച്ച ക്യാമറയും ചിത്രത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.

വുഡ് ലാന്‍ഡ് ഹില്‍സ് വിഡിയോ ക്രിയേഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം തോമസ് രാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ആനന്ദ് വര്‍മ്മ എന്ന മുഖ്യകഥാപാത്രമായി രാമചന്ദ്രന്‍ എത്തുന്നു. എബി ജോര്‍ജ്, സന്ദീപ് കൃഷ്ണന്‍, ഷിജു പനച്ചിക്കല്‍, അര്‍ച്ചന രാമചന്ദ്രന്‍, സുബി സാബു, പുണ്യ, പ്രവീണ സെറിന്‍, വിവേക് പുത്തന്‍വീട്ടില്‍, സെജി ജോണ്‍, സുന്ദര്‍ ഹരിഹരന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രം യുട്യൂബില്‍ കാണാന്‍: https://youtu.be/EcYpSqB0vpg. IMDB link : http://www.imdb.com/ti



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code