Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീയേഴ്‌സ് കാനഡ റീജെല്‍ സ്റ്റോറുകള്‍ ഓര്‍മ്മയായി   - ഹരികുമാര്‍ മാന്നാര്‍

Picture

ടൊറന്റോ: ഒരു കാലത്ത് റീജെല്‍ വിപണന രംഗത്തെ ഭീമന്‍ ആയിരുന്ന ടലമൃ െറീജെല്‍ വ്യാപര ശൃംഖല കാനഡയിലെ അവസാന 190 സ്റ്റോറുകളും ഈ ജനുവരി 14 ന് അടച്ചു പൂട്ടിയതോടുകൂടി മറ്റൊരു വ്യാപാര മേഖലയുടെ പതനത്തിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയും വാള്‍മോര്‍ട്ട് പോലുള്ള സ്ഥാപനങ്ങളുമായി പിടിച്ചു നില്‍ക്കാനാവാതെ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന Sears കഴിഞ്ഞ വര്‍ഷം പാപ്പര്‍ ഹര്‍ജി നല്‍കി (Bankrupcy) ലിക്വിഡേറ്റ് ചെയ്ത് ബാക്കി സ്റ്റോറുകള്‍കൂടി നിര്‍ത്തലാക്കുന്ന വിവരം പ്രഖ്യാപിച്ചിരുന്നു.

12,000 പേരാണ് ഇതുമൂലം തൊഴില്‍ രഹിതരായത്. കഴിഞ്ഞ വര്‍ഷം മുതല്‍ എല്ലാ സ്റ്റോറുകളും ഡിസ്കൗണ്ട് പ്രഖ്യാപിച്ച് പരമാവധി സ്റ്റോക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുകയായിരുന്നു. എന്നാല്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും മൂന്നും നാലും ഇരട്ടി വില കൂട്ടിയ ശേഷമാണ് ഡിസ്കൗണ്ട് നല്‍കിയത് എന്നും പരാതി ഉയര്‍ന്നു. എന്തായാലും ഒരു കാലത്ത് പല ഉപഭോക്താക്കളുടെയും ഇഷ്ട ഷോപ്പായിരുന്ന സിയേഴ്‌സിന്റെ പതനം പലര്‍ക്കും വേദനയാണ്. 1906 ല്‍ Richard Warren Sears ഉം അഹ്മവെ രൗൃശേ െസും കൂടി ഒരു മെയില്‍ ഓര്‍ഡറിങ് കമ്പനിയായി രൂപീകരിച്ച Sears 1925 ല്‍ റീട്ടേയില്‍ വ്യാപാര രംഗത്ത് ചുവടുവെച്ചു. അമേരിക്കയിലെ ഇവാന്‍സ് വില്ല ഇന്‍ഡ്യാന എന്നിവിടങ്ങളില്‍ ആദ്യ സ്റ്റോര്‍ തുടങ്ങി.

1989 ല്‍ അമേരിക്കന്‍ Bigboxchain/ Kamart 2005 ല്‍ Sears hm§n. 1989 വരെ അമേരിക്കയിലെ ഒന്നാം നമ്പര്‍ റീട്ടൈല്‍ ഭീമനായിരുന്ന Sears 2017 ല്‍ 23ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കാലത്തിനനുസരിച്ചുള്ള വിപണന തന്ത്രങ്ങള്‍ക്ക് അനുസരിച്ച് പൊരുതി നില്‍ക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഏതു സമയത്തും ബിസിനസ്സ് തകരുമെന്ന് പാഠംകൂടി ഈ പതനത്തിന്റെ സന്ദേശം നല്‍കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code