Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫേസ്ബുക്ക് (കവിത: കാരൂര്‍ സോമന്‍)

Picture

നിന്റെ മുഖമേതു
ടാഗില്‍ ചാര്‍ത്തിടും
അതിലേതു പേരു
ഞാന്‍ കോര്‍ത്തിടും
അതിലെത്ര ലൈക്കുകള്‍
അതിലെത്ര ഷെയറുകള്‍
അതിനെത്ര നേരമീ
മുഖഛായ ഞാന്‍
നോമ്പു നോറ്റു മുറിക്കണം
പ്രീ എഡിറ്റ് ചെയ്യണം?

എന്റെ പ്രണയം പ്രകൃതിവിരുദ്ധം
എന്റെ ഹൃദയമൊരു പരവൈകൃതം
ഇവിടെ തെറ്റിയ പാസ്‌വേഡില്‍
അക്കൗണ്ട് എഗെയ്ന്‍ ഡിലീറ്റഡ്



Comments


സോമന്‍ ചൂണ്ടല്‍
by Suresh Nellikode, World Capital on 2018-01-13 21:59:11 pm
ഇതെവിടുന്ന് ചൂണ്ടിയതാണെന്നു പരിശോധിച്ചോ, പത്രാധിപര്‍ സാറേ?


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code