കുഞ്ഞുലോനച്ചന്റെ ചിരി (കഥ: ജോണ്‍ ഇളമത)
ഒരിക്കല്‍ കുഞ്ഞുലോനച്ചന് ഒരു ചിരി ചിരിച്ചു. ജീവിതത്തിലൊരിക്കലെങ്കിലും കുഞ്ഞുലോനച്ചന് ചിരിച്ചതായി ആര്‍ക്കും ഒരറിവില്ല. സ്ഥായിയായ ഭാവം ഗൗരവം. ജനിച്ചുവീണതും ഗൗരവത്തോടെ. കരയാന്‍ പോലും മനസ്സില്ലായിരുന്നു എന്നാണ് അയാളുടെ അമ്മ പോലും പറഞ്ഞുകേട്ടിട്ടുള്ളത്.
ചിരി കണ്ട ഭാര്യ ദീനാമ്മ അന്തിച്ചു നിന്നു.....
>>>തുടര്‍ന്നു വായിക്കുക....
Comments