Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജെയിംസ് കിഴക്കേടത്തിനെ ഫെഡറല്‍ എമര്‍ജന്‍സി റീജിയണല്‍ ഡയറക്ടര്‍ ആയി ട്രമ്പ് നിയമിച്ചു.   - വില്‍സണ്‍ ജോസഫ്, ഹൂസ്റ്റണ്‍

Picture

ചിക്കാഗോ: ഇല്ലിനോയിസ് സ്റ്റേറ്റ് എമര്‍ജന്‍സി ഡയറക്ടര്‍ ആയിരുന്ന ജെയിംസ് കിഴക്കേടത്തിനെ ഫെഡറല്‍ എമര്‍ജന്‍സി റീജിയണല്‍ ഡയറക്ടര്‍ ആയി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്.ജെ.ട്രമ്പ് നിയമിച്ചു. നവംബര്‍ 13ന് നടത്തപ്പെട്ട പ്രത്യേക ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

'ട്രമ്പ് ഭരണകൂടത്തിന്റെ ഈ നിര്‍ണ്ണായക പങ്കാളിത്തത്തില്‍ ചേരുവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു, ദൈവത്തിനു നന്ദി പറയുന്നു.' സത്യപ്രതിജ്ഞക്കുശേഷം നടന്ന പത്രസമ്മേളനത്തില്‍ ജെയിംസ് പറഞ്ഞു.

ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡയറക്ടര്‍, അഡൈ്വസര്‍, ഇല്ലിനോയ്സ് ഗവര്‍ണറുടെ റൗണേഴ്സ് കാബിനറ്റ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജെയിംസ്, കോട്ടയം മീനടം കിഴക്കേടത്തു ജോസഫ് വൈദ്യരുടെ കൊച്ചു മകനും, ചിക്കാഗോയിലുള്ള പാസ്റ്റര്‍ ജോസഫ് കെ.ജോസഫ്, മേഴ്സി ദമ്പതികളുടെ മകനുമാണ്. ഭാര്യ ഷാന.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code