Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐഎഫ് എഫ് കെ ; ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാസ് വിതരണവും മാറ്റി

Picture

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് സെല്‍ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചു. കേരളത്തിലും ലക്ഷദീപിലും ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തിലാണ് ഡെലിഗേറ്റ് സെല്‍ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചത് പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

തിരുവനന്തപുരത്ത് ഈ മാസം എട്ടു മുതല്‍15 വരെയാണ് 22മത് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്. ഡിസംബര്‍ എട്ടിന് വൈകിട്ട് നിശാഗന്ധിയില്‍വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code