Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോര്‍ജ് വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് നവംബര്‍ 17-ന് വെള്ളിയാഴ്ച ഡാളസില്‍   - പി.പി. ചെറിയാന്‍

Picture

ഡാളസ്: ഡാളസില്‍ നിര്യാതനായ ജോര്‍ജ് വര്‍ഗീസിന്റെ (88) മെമ്മോറിയല്‍ സര്‍വീസ് നവംബര്‍ 17 വെള്ളി. സമയം 6.30 PM to 9 PM.

സ്ഥലം: മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് 2206 ബ്രൂട്ടന്‍ റോഡ് ബാള്‍ച്ച് സ്പിറിംഗ് ഡാളസ് 75180 സംസ്ക്കാര ശുശ്രൂഷ: നവം.18.ശനി രാവിലെ 10 മുതല്‍.

സ്ഥലം മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.തുടര്‍ന്ന് ന്യൂഹോപ്(സണ്ണിവെയ്ല്‍)ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം സംസ്ക്കരിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code