Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഔറംഗബാദില്‍ വിശ്വാസോത്സവം (ഫെയ്ത്ത് ഫെയ്ത്ത് ഫെസ്റ്റിവല്‍)

Picture

അനുഗ്രഹത്തിന്റേയും സൗഖ്യത്തിന്റേയും വിടുതലിന്റേയും ദിവസങ്ങള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് സ്വര്‍ഗ്ഗീയവിരുന്നിന്റെ ഔറംഗബാദ് വിശ്വാസോത്സവത്തിനു ചൊവ്വാഴ്ച തുടക്കംകുറിച്ചു. നംവര്‍ 14-ന് ചൊവ്വാഴ്ച ആരംഭിച്ച കോണ്‍ഫറന്‍സില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

നവംബര്‍ 17-നു വെള്ളി മുതല്‍ 19 ഞായര്‍ വരെ ചവാനി മിലിന്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന വിശ്വാസോത്സവത്തില്‍ തങ്കു ബ്രദറും, തോമസ്കുട്ടി ബ്രദറും ശുശ്രൂഷിക്കുന്നതാണ്.

ഔറംഗബാദ് നഗരം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ ക്രിസ്തീയ സംഗമത്തിനു പട്ടണം ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.theheavenlyfest.org

Picture2



Comments


Praise the Lord
by Joemon Joseph, Kottayam on 2017-11-16 19:16:32 pm
ആമേൻ.... ഇന്ത്യൻ മഹാരാജ്യം യേശുക്രിസ്തുവിനാൽ പിടിക്കപ്പെടട്ടെ


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code