Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗ്രേസിക്കുട്ടി (67) നിര്യാതയായി   - എബി മക്കപ്പുഴ

Picture

ഡാളസ്: റാന്നി ഉന്നക്കാവ് കുടത്തനാലില്‍ ജോണ്‍ തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി (67) നവംബര്‍ 15 ബുധനാഴ്ച ഹൃദയാഘാതത്തെ തുടന്ന് നിര്യാതയായി.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവാംഗമായ പരേതയായ ഗ്രേസിക്കുട്ടിയും ഭര്ത്താവുമൊത്തു നാട്ടിലുള്ള വസതിയിലേക്കു കഴിഞ്ഞ വാരാന്ത്യത്തിലാണ് മടങ്ങിയത്.

മക്കള്‍: മനോജ് തോമസ്,റജി തോമസ്, അനീഷ് തോമസ് , ഡാലിയ എഡിസണ് എല്ലാവരും കുടുംബമായി ഡാലസില്‍ താമസിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീഷ്:972 303 5780,എഡിസണ്‍: 9722404471



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code