Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. കെ.പി. വര്‍ഗീസ് കണ്ണാര്‍ക്കാട് മെരിലാന്‍ഡില്‍ നിര്യാതനായി

Picture

ലേനാര്‍ഡ്ട്ണ്‍, മെരിലാന്‍ഡ്: സാമുഹിക സാംസ്കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന ആദ്യകാല മലയാളിയായ ഡോ. കെ.പി. വര്‍ഗീസ് കണ്ണാര്‍ക്കാട് നിര്യാതനായി. തേവര സ്വദേശിയാണ്.

കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടന്‍ സ്ഥാപക്രിലൊരാളും 1977-ല്‍ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ നാഷണല്‍ ഷ്രൈന്‍ ബസിലിക്കയില്‍ വേളാങ്കണ്ണി ഓറട്ടറി സ്ഥാപിക്കുന്നതിനു ചുക്കാന്‍ പിടിച്ചവരിലൊരാളാണ്.

ഓള്‍ കേരള മെഡിക്കല്‍ അസോസിയേഷന്റെ നേതാവുമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കു വഹിച്ചു. ഡി.സി.മേഖലയിലെ ഇന്ത്യാക്കാരുടെ എല്ലാ നല്ല കാര്യങ്ങള്‍ക്കും സഹായമെത്തിക്കാന്‍ അദ്ധേഹം എന്നും തല്പരനായിരുന്നു. പൊതുദര്‍ശനം ഞായറാഴ്ച്ച നാലു മണിക്ക്. സംസ്കാരം തിങ്കളാഴ്ച 11 മണിക്ക് ലേനാര്‍ഡ്ട്ണില്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code