നയന്‍താരയല്ല ഇപ്പോള്‍ തലൈവി നയന്‍താര
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇപ്പോള്‍ മറ്റൊരു പേരുകൂടി ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ് തമിഴര്‍. തലൈവി നയന്‍താര എന്നാണ് നയന്‍സിന്റെ പുതിയ പേര്. താരത്തിന്റെ ‘ആറം’ എന്ന പുതിയ ചിത്രത്തിലെ പ്രകടനത്തിനാണ് ഇത്.
ആറമിന്റെ പ്രൊമോഷനായി ചെന്നൈയിലെ കാസി തിയേറ്ററില്‍ എത്തിയപ്പോഴിയിരുന്ന നയന്‍താരയെ എങ്കള്‍ തലൈവി എന്ന് വിളിച്ച് ആരാധകര്‍ വരവേറ്റത്. ഇത് മുന്‍പ് ജയലളിതയെ മാത്രമാണ് തമിഴ് മക്കള്‍ തലൈവി എന്നുവിളിച്ചിട്ടുള്ളത്. നീല സാരിയണിഞ്ഞാണ് നയന്‍താര എത്തിയത്.
Comments