വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിയിച്ച് സൗബിന്
നടനും സംവിധായകനുമായ സൗബിന് ഷാഹിറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ജാമിയ സഹീര്‍ ആണ് സൗബിന്റെ വധു. വിവാഹ നിശ്ചയ വാര്‍ത്തകള്‍ നേരത്തെ എത്തിയെങ്കിലും സൗബിന് പ്രതികരിച്ചിരുന്നില്ല. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സൗബിന് തന്നെയാണ് അറിയിച്ചിരിക്കുകയാണ്.
Comments