ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ കണ്വന്ഷന് ആദ്യ രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ കണ്വന്ഷന് ആദ്യ രജിസ്ട്രേഷന് പ്രൊഫ. തമ്പി മാത്യു, സണ്ണി വള്ളിക്കളത്തിനു നല്കി ഉദ്ഘാടനം ചെയ്തു. രാജന് പടവത്തില്‍, ജോണ്സണ് കാരിക്കയില്, സതീശന് നായര്‍, വര്‍ഗീസ് പാലമലയില്‍, പോള്‍ പറമ്പി, ജോര്‍ജ് ഏബ്രഹാം, തോമസ് മാത്യു, സുരേഷ് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments