Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എ.സി കുര്യന്‍ ഒക്കലഹോമയില്‍ നിര്യാതനായി   - നിബു വെള്ളവന്താനം

Picture

ഒക്കലഹോമ: പത്തനംതിട്ട നെടുമ്പ്രം ആറ്റുമാലില്‍ എ സി കുര്യന്‍ (മോനി - 75) അമേരിക്കിയില്‍ ഒക്കലഹോമയില്‍ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ കൊല്ലമന മഠത്തില്‍ (കോടിയാട്ട്) ആലീസ് കുര്യന്‍.

മക്കള്‍: ബിജി (യു.എസ്), ബിനു (സൗദി). മരുമക്കള്‍: സാക് ചെറിയാന്‍ (സാജന്‍ - പി.സി.എന്‍.എ.കെ 2017 കോണ്‍ഫ്രന്‍സ് ദേശീയ ട്രഷറാര്‍) ,ജോസ് (സൗദി). സഹോദരങ്ങള്‍: പെണ്ണമ്മ, പരേതയായ തങ്കമ്മ, പരേതയായ അന്നമ്മ, പരേതനായ എ സി തോമസ്, എ സി ജോണ്‍, അച്ചാമ്മ, എ സി സാമുവല്‍, സാറാമ്മ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code