Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷെറിന്‍ മാത്യൂസിനു വേണ്ടി കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിജില്‍   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാളസ്: ഡാളസിലെ റിച്ചാഡ്‌സണില്‍ നിന്നും കാണാതായ ബാലികക്കുവേണ്ടിയുള്ള
വിജില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്‍ററും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 22 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 5 വരെ നടത്തും. വിലാസം: 900 യഹീരസ ീള ടൗിിശിഴറമഹല, ഞശരവമൃറീെി, ഠത 75081. വിജിലില്‍ ഏവരും പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്:
മാത്യു കോശി : 214 734 6092
റോയ് കൊടുവത്ത് : 972 569 7165



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code