Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആൻഡ്രോയിഡ് വായനക്കാർക്കായി പുതിയ സൗജന്യ മൊബൈൽ ആപ്പ്

Picture

കുവൈറ്റ്: യുവഗ്രന്ഥകാരനും ഗാനരചിതാവുമായ ബിനു വടക്കുംചേരിയുടെ പുതിയ സൗജന്യമൊബൈൽ ആപ്പ് പുറത്തിറങ്ങി. ലേഖനങ്ങൾ, 

കഥകൾ, ഭാവനകൾ, ചെറുചിന്തകൾ, അഭിമുഖങ്ങൾ, കവിതകൾ, പി.ഡി എഫ് ബുക്ക് (ഉപദേശിയുടെ കിണർ), എം പി 3 ഗാനം (നിൻ സ്നേഹം എന്നിൽ..)

തുടങ്ങി വ്യത്യസ്ത വിഭവങ്ങൾ കോർത്തിണക്കിയ നൂറിലേറെ രചനകളുടെ സമാഹാരമാണ്  "Binu Vadakkencherry" മൊബൈൽ ആപ്പ്.

ആദ്യപടിയായി ആൻഡ്രോയിഡിലും പിന്നീട് iOS ലും ലഭ്യമാകും. Shalom Design S2dio ആണ് നിർമാതാക്കൾ. 

ഇപ്പോൾ നാൽപതിലേറെ  രചനകൾ ഉൾപ്പെടുത്തിയ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തുടർന്നുള്ള അപ്ഡേറ്റസിൽ കൂടുതൽ ചേർക്കും എന്ന് അറിയിച്ചു.

ഡൗൺലോഡ് ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code