Type in Malayalam CLICK HERE
joychenusa@hotmail.com
joychen45@hotmail.com
Phone : 847 390 7836
Cell : 847 345 0233
എൻറെ ഹൃദയം ശക്തഹൃദയം മിടിക്കുന്നു നിനക്കുവേണ്ടി എൻറെ മനം പ്രക്ഷുബ്ധമനം കേഴുന്നു നിന്നെയോർത്ത് എൻറെ തല പൊള്ളത്തല ചിന്തിക്കുന്നു നിന്നെമാത്രം ശ്വാസകോശങ്ങൾ നിനക്കുവേണ്ടി ശ്വസിക്കുന്നു എൻറെ വികാരങ്ങൾ എൻറെ ആശകൾ എന്നനുഭൂതികൾ എല്ലാം നിനക്കല്ലേ ഞാൻ നിൻറേയും .. നീ എൻറേയും . എന്നാൽ നീയെവിടെ ? എൻറെ സ്വപ്നം എൻറെ സഖി എൻറെ പ്രേമം എൻറെ ജീവൻ എൻ്റെ ആത്മാവ് നീയെവിടെ ? എവിടെ നീ ? വേറെയാണത്രെ നമ്മൾ ! നീ എന്നിലും ഞാൻ നിന്നിലും പിന്നെങ്ങിനെ നാം വേറെയാകും !! എന്നാലും നാം എന്നിനി കാണും ? സ്പർശിക്കും ? തൊട്ടുതലോടും ? കെട്ടിപ്പുണരും ? തന്നെത്തന്നെ മറന്നുനിൽക്കും ?? ഓമനേ .... ഒരു മുത്തം മണിമുത്തം . ഒരേയൊരു മണിമുത്തം . C.S.Sankara Warrier , Anubhuti Cherussery A YEARNING HEART ( C .S .Sankara Warrier ) My Heart Mighty Heart Beats for thee My head Hollow head Thinks of thee My mind Restive mind Pines for thee My lungs Pair of them Breathe for thee My feelings My emotion My desire All for thee MoreNews_68240. Comments Post A Comment Name Email Location Title Comment Security Code : Reload for a new code Advisory Board More Our Sponsor 1 USD= Warning: file_get_contents(https://www.google.com/finance/converter?a=1&from=USD&to=INR): failed to open stream: HTTP request failed! HTTP/1.0 404 Not Found in /home/joyche5/public_html/adv-sidebar.php on line 211 0 INR
എൻറെ ഹൃദയം ശക്തഹൃദയം മിടിക്കുന്നു നിനക്കുവേണ്ടി എൻറെ മനം പ്രക്ഷുബ്ധമനം കേഴുന്നു നിന്നെയോർത്ത് എൻറെ തല പൊള്ളത്തല ചിന്തിക്കുന്നു നിന്നെമാത്രം ശ്വാസകോശങ്ങൾ നിനക്കുവേണ്ടി ശ്വസിക്കുന്നു എൻറെ വികാരങ്ങൾ എൻറെ ആശകൾ എന്നനുഭൂതികൾ എല്ലാം നിനക്കല്ലേ ഞാൻ നിൻറേയും .. നീ എൻറേയും . എന്നാൽ നീയെവിടെ ? എൻറെ സ്വപ്നം എൻറെ സഖി എൻറെ പ്രേമം എൻറെ ജീവൻ എൻ്റെ ആത്മാവ് നീയെവിടെ ? എവിടെ നീ ? വേറെയാണത്രെ നമ്മൾ ! നീ എന്നിലും ഞാൻ നിന്നിലും പിന്നെങ്ങിനെ നാം വേറെയാകും !! എന്നാലും നാം എന്നിനി കാണും ? സ്പർശിക്കും ? തൊട്ടുതലോടും ? കെട്ടിപ്പുണരും ? തന്നെത്തന്നെ മറന്നുനിൽക്കും ?? ഓമനേ .... ഒരു മുത്തം മണിമുത്തം . ഒരേയൊരു മണിമുത്തം . C.S.Sankara Warrier , Anubhuti Cherussery
A YEARNING HEART ( C .S .Sankara Warrier ) My Heart Mighty Heart Beats for thee My head Hollow head Thinks of thee My mind Restive mind Pines for thee My lungs Pair of them Breathe for thee My feelings My emotion My desire All for thee MoreNews_68240. Comments Post A Comment Name Email Location Title Comment Security Code : Reload for a new code Advisory Board More Our Sponsor 1 USD= Warning: file_get_contents(https://www.google.com/finance/converter?a=1&from=USD&to=INR): failed to open stream: HTTP request failed! HTTP/1.0 404 Not Found in /home/joyche5/public_html/adv-sidebar.php on line 211 0 INR
Comments
Advisory Board
Our Sponsor
1 USD= Warning: file_get_contents(https://www.google.com/finance/converter?a=1&from=USD&to=INR): failed to open stream: HTTP request failed! HTTP/1.0 404 Not Found in /home/joyche5/public_html/adv-sidebar.php on line 211 0 INR