Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് ഭാവന

Picture

നടി ഭാവനയും കന്നട സിനിമ നിര്‍മ്മാതാവ് നവിനുമായുള്ള വിവാഹം ഉടനുണ്ടാകും. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും താന്‍ അഭിനയം തുടരുമെന്നാണ് ഭാവന പറയുന്നത്. വിവാഹത്തെക്കുറിച്ചോര്‍ത്ത് തനിക്ക് ടെന്‍ഷനൊന്നും ഇല്ലെന്നും എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭാവന പറഞ്ഞു.

ഓരോ ദിവസവും സന്തോഷമായിരിക്കുക അത് സിനിമ ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ തന്നെയായിരിക്കുക എന്നതാണ് തന്റെ ലക്ഷ്യം. ഒരാഴ്ചയില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലന്നുംതാരം വ്യക്തമാക്കി. ഏറെ ആകാംഷയോടെയാണ് വിവാഹത്തെ നോക്കിക്കാണുന്നത്, തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞെന്നും ഭാവന പറയുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code