Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മനസില്‍ വിരിയുന്ന മാധുര്യങ്ങള്‍ (പുസ്തകാസ്വാദനം: ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍)

Picture

ഒരു രാജ്യത്തിന്റെ ഹൃദയമിടുപ്പുകള്‍ കാവ്യദര്‍ശിനികരായ എഴുത്തുകാര്‍ സൗന്ദര്യാത്മകമായി എഴുതുമ്പോഴാണ് വായനക്കാരന്‍ അതില്‍ ആകൃഷ്ടനാകുന്നത്. പ്രത്യേകിച്ചും ചരിത്രം, യാത്രാവിവരണങ്ങള്‍ ഇവ എഴുതുന്നവര്‍ക്ക് ചരിത്ര ഗവേഷണം തന്നെ അനിവാര്യമാണ്. അതില്ലാതെ ഒരു രാജ്യത്ത് പോയി രണ്ടാഴ്ച താമസിച്ചതുകൊണ്ട് ശക്തവും സത്യസന്ധവുമായ രചന നടത്താനാകില്ല.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code