Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെപ്റ്റംബര്‍ 25 ന് ഗ്രീന്‍ റേഡിയോ സംപ്രേഷണം ആരംഭിക്കുന്നു

Picture

ഫീനിക്‌സ് : പുതു ജീവിതം എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള ശ്രോതാക്കള്‍ക്കു എച്ച്ഡി ശ്രവ്യ മികവോടെ 24 മണിക്കൂര്‍ പ്രക്ഷേപണത്തിലൂടെ െ്രെകസ്തവ മാധ്യമരംഗത്തു ഒരു പുതിയ ചുവടുവയ്പ്പിനു തയ്യാറെടുക്കുന്ന ഗ്രീന്‍ റേഡിയോ സെപ്റ്റംബര്‍ 25 ന് സംപ്രേഷണം ആരംഭിക്കുന്നു.

ഗ്രീന്‍ മിനിസ്ട്രിക്‌സ് നേതൃത്വം നല്‍കുന്ന ഈ റേഡിയോയിലൂടെ പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ , ധ്യനാചിന്തകള്‍, നാടകങ്ങള്‍, കുട്ടികള്‍ക്കുള്ള വിവിധ പരിപാടികള്‍ മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഈ റേഡിയോ ആപ് ഡൗണ്‍ലോഡ് ചെയ്യാം

Visit :
www.greenradiolive.com, contact : info@greenradiolive.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code