Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജീനമോള്‍ ജോണ്‍ (37) ന്യൂജേഴ്‌സിയില്‍ നിര്യാതയായി   - എ.സി. ജോര്‍ജ്

Picture

ന്യൂജേഴ്‌സി: ജീനമോള്‍ ജോണ്‍, തലയോടില്‍ (37) ബെര്‍ഗെന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി) വച്ച് നിര്യാതയായി. ടീനെക്ക് നഴ്‌സിംഗ് ഹോമില്‍ രെജിസ്റ്ററെഡ് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ ആയി ജോലി ആയിരുന്നു. കേരളത്തിലുള്ള ടി എം ജോണ്‍, സെലിന്‍ ജോണ്‍ (തലയോടില്‍) ആണ് മാതാപിതാക്കള്‍. ഏക സഹേദരി സിജി ജെയിന്‍, വീട്ടിയാങ്കല്‍. പിതൃ സഹോദരങ്ങള്‍: ത്രേസിയാമ്മ ഫ്രാന്‍സിസ്, സെലിന്‍ തോമസ്, എബ്രഹാം മാത്യു,മേരി ബ്രിട്ടോ, മത്തായി മാത്യു, (എല്ലാവരും യു എസ് എ) മറ്റു രണ്ടു പേര്, എല്‍സി അഗസ്റ്റിന്‍, ജോസഫ് തലയോടില്‍ ചരമം പ്രാപിച്ചവരാണ്.

ജീനമോള്‍ ജോണ്‍ പൊതു ദര്‍ശനം: (September 18 5 to 9 PM) Volk Leber Funeral Home 789 Teaneck Road Teaneck NJ 07666 .

സംസ്കാരം പിന്നീട് കേരളത്തില്‍ സെന്‍റ് ജോണ്‍സ് കാത്തലിക് പള്ളി, കൂത്താട്ടുകുളം ആയിരിക്കും .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code