Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്രിസ്തീയ സംഗീത സായാഹ്നം സെപ്റ്റംബര്‍ 17 ടൊറോന്റോയില്‍

Picture

Canada Spiritual Youth ഗ്രൂപ്പും Inspiration Band ന്റെയും ആഭിമുഖ്യത്തില്‍ ക്രിസ്തീയ സംഗീത സായാഹ്നം ടൊറോന്റോയില്‍. സെപ്റ്റംബര്‍ 17 നു 5 .30 ന് കേരള ക്രിസ്ത്യന്‍ അസംബ്ലി ടോറോന്റോ ( 121 Norfinch Dr, toronto,On, M3N, 1W8) യില്‍ നടക്കുന്ന സംഗീത സായാഹ്നത്തില്‍ ഡോ .ബ്ലെസ്സണ്‍ മേമന യും ഇന്‍സ്പിരേഷന്‍ ബാന്‍ഡും നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബിമല്‍ റോയ് കാവാലം 647 786 9660
സാം പടിഞ്ഞാറേക്കര 905 516 2345
ഷാരോണ്‍ മാത്യു 647 764 9518



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code