Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെപ്തംബര്‍ 30, 2017 -ല്‍ ഷിക്കാഗോയില്‍ യോഗം ചേരുന്നു

Picture

അമേരിക്കയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സഭാനവീകരണ സ്വതന്ത്രസംഘടനയെ സംബന്ധിച്ച് 2017 ഓഗസ്റ്റ് 25 -ന് ഒരു ടെലികോണ്‍ഫറന്‍സ് നടക്കുകയുണ്ടായി. ആ കോണ്‍ഫറന്‍സില്‍വെച്ച് സെപ്തംബര്‍ 30, 2017 ശനിയാഴ്ച ഷിക്കാഗോയില്‍ കൂടുതല്‍ ആലോചനകള്‍ക്കും നിര്‍ദ്ദിഷ്ടസംഘടനയുടെ ഔദ്യോഗിക രൂപീകരണത്തിനുമായി ഒരു യോഗം ചേരാന്‍ തീരുമാനമുണ്ടായി. അതിന്‍പ്രകാരം അന്നേദിവസം (September 30, 2017) 4323 West Irving Park, Chicago, IL 60641 -ല്‍ യോഗം ചേരുന്നതാണെന്ന് എല്ലാവരേയും അറിയിക്കുന്നു. സമയം രാവിലെ 11 മണി (11 A M). ആ യോഗത്തിലേയ്ക് നിങ്ങളെല്ലാവരേയും പ്രത്യേകം ക്ഷണിക്കുകയും അതില്‍ സജീവമായി പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചാക്കോ കളരിക്കല്‍ (5866015195), ജോസ് കല്ലിടുക്കില്‍ (7739430416) എന്നിവരുമായി ബന്ധപ്പെടുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code