Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാസ്റ്റര്‍ കെ.റ്റി. ജോണ്‍ (89) നിര്യാതനായി   - രാജന്‍ ആര്യപ്പള്ളില്‍

Picture

ഒക്കലഹോമ: റാന്നി കുളഞ്ഞികൊമ്പില്‍ കുടുംബാംഗം പാസ്റ്റര്‍ കെ.റ്റി.ജോണ്‍ (89) ഓഗസ്റ്റ് 16 ന് ഒക്കലഹോമയില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ദീര്‍ഘവര്‍ഷങ്ങള്‍ ഇന്ത്യയിലും 2001 മുതല്‍ ഏകമകന്‍ ഐ.പി.സി എബനേസര്‍ ചര്‍ച്ചിന്റെ ആരംഭകാല ശുശ്രൂഷകന്‍ പാസ്റ്റര്‍ തോമസ് ജോണിനോടും കുടുബത്തോടും കൂടെ പാര്‍ത്ത് ശുശ്രൂഷകളില്‍ സഹകരിച്ചിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ ജോണ്‍ റാന്നി ചെത്തോംകര ചക്കയാനാക്കുഴിയില്‍ കുടുംബാംഗമാണ്. മരുമകള്‍: ലിസിയാമ്മ തോമസ്, കൊച്ചുമക്കള്‍: വിന്‍സണ്‍ ജോണ്‍ ഷെറിന്‍ തോമസ്, വിന്‍സി മാത്യു ജേയിസണ്‍ മാത്യു.

മെമ്മോറിയല്‍ സേര്‍വീസ് ഓഗസ്റ്റ് 18:ന് വൈകിട്ട് 6:30 നും, സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 19ന് രാവിലെ 9:30 നും ഐ.പി.സി ഹെബ്രോന്‍ ചര്‍ച്ചില്‍ വച്ചും നടക്കും. പാസ്റ്റര്‍ ഡോ. ജോണ്‍ വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code