Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വട്ടായിലച്ചന്‍ നയിക്കുന്ന ധ്യാനം ഓഗസ്റ്റ് 11 മുതല്‍ 13 വരെ ന്യുയോര്‍ക്കില്‍   - ഷോളി കുമ്പിളുവേലി

Picture

ന്യുയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ഓഗസ്റ്റ് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ബ്രോങ്ക്‌സിലുള്ള ലീമാന്‍ കോളേജ് ഓഡിറ്റോ റിയത്തില്‍ വച്ച് നടത്തുന്നു.ലീമാന്‍ കോളേജ് ഓഡിറ്റോറിയത്തിന് 2,300 ആളുകളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. അതുപോലെ വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ തുടരുകയാണ്. മൂന്നു ദിവസത്തെ ഭക്ഷണം ഉള്‍പ്പെടെ 80 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്.

വചന പ്രഘോഷണങ്ങള്‍ ശ്രവിക്കുന്നതിനും രോഗശാന്തി ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനുമായി എല്ലാ വിശ്വാസികളേയും ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സ്വാഗതം ചെയ്യുന്നു. വിവരങ്ങള്‍ക്ക് :ഫാ. റോയിസന്‍ മേനോലിക്കല്‍ : 917 345 2610ജോര്‍ജ് പട്ടേരില്‍ : 914 320 5829, വിനു വാതപ്പള്ളി : 914 602 2137. രജിസ്‌ട്രേഷന് www.stsmcc.org സന്ദര്‍ശിക്കുക. Address: 250 Bedford Park Blvd, Bronx- NY- 10468



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code