Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രിയപ്പെട്ട ശ്രീ ജോയിച്ചന്‍ പുതുക്കുളത്തിന് (കവിത: ജോണ്‍ ഇളമത)

Picture

ധന്യമീ മുഹൂര്‍ത്തം
ജന്മദിനം ആഘോഷിക്കും
ശ്രീ ജോയിച്ചന് നേരുന്നു
ആയുരാരോഗ്യ ധന്യത!

കാലമൊരഴുക്കില്‍
കടപൊട്ടിപൊട്ടിയൊഴുകി
വീണ്ടും വേരില്‍പൊട്ടി മുളച്ചു
മറ്റൊരു വടവൃക്ഷമായ്!

അക്ഷരസ്‌നേഹത്തിന്‍െറ
അടരുകള്‍ വിടര്‍ത്തി
നിസ്തുലം സേവനം ചെയ്യു
-മൊരു മാതൃഭാഷസ്‌നേഹിയായ്!

ചൊരിട്ടെ സ്‌നേഹത്തിന്‍പുവസന്തം!
വിരിയട്ടെ അക്ഷരസപര്യ
സൗകുമാര്യം ചൊരിയുമൊരു
ഭാഷാസ്‌നേഹിക്കീശ്വരകടാക്ഷം!

Picture2



Comments


Happy Birthday Joychen Puthukkulam
by Fr. Abraham Mutholath, Chicago on 2017-07-28 13:32:34 pm
Appreciate your great service to the Malayalee Community. Wish you healthy long life. Prayers and greetings!


Cathedral Vicar
by Fr.Augustine, Illinois on 2017-07-28 09:54:55 am
Happy Birthday Dear Joychan Chettan. May God bless you abundantly


.
by Georgekutty Pullappally, Los Angeles on 2017-07-27 21:50:09 pm
Happy Birthday Joychen. May God Bless You.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code