Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയില്‍ അതിവേഗം വണ്ടി ഓടിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ   - ജോര്‍ജ് ജോണ്‍

Picture

ബെര്‍ലിന്‍: ജര്‍മനിയില്‍ നിശ്ചിത വേഗ പരിധി ക്രമാതീമായി ലംഘിച്ച് വണ്ടി ഓടിക്കുന്നവര്‍ക്ക് ഇനിമുതല്‍ ജയില്‍ ശിക്ഷ ലഭിക്കും. ഈ നിയമം ജര്‍മന്‍ പാര്‍ലമെന്റിന്റെ രണ്ട ് സഭകളും പാസാക്കി ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക്‌വാള്‍ട്ടര്‍ സ്‌റ്റൈന്‍മയര്‍ ഒപ്പുവച്ചു.

ഇതേവരെ നിശ്ചിത വേഗ പരിധി ക്രമാതീമായി ലംഘിച്ച് വണ്ടി ഓടിക്കുന്നവര്‍ക്ക് കിട്ടിയിരുന്ന പരമാവധി ശിക്ഷ 400 യൂറോ പിഴയും, ഒരുമാസം ഡ്രൈവിംങ്ങ് ലൈസന്‍സ് ക്യാന്‍സലേഷനും ആയിരുന്നു. കൂടാതെ ഡ്രൈവിംങ്ങ് ലൈസന്‍സില്‍ രണ്ട ് നെഗറ്റീവ് പോയന്റ് രേഖപ്പെടുത്തലുമായിരുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച് നിയമലംഘനത്തിന്റെ കാഠിന്യം അനുസരിച്ച് രണ്ട ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code