Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോയില്‍ നിര്യാതനായ വര്‍ഗീസ് മാളിയേക്കലിന്റെ പൊതുദര്‍ശനം ജൂലൈ 24-ന്   - പി.പി. ചെറിയാന്‍

Picture

ഷിക്കാഗോ: തൃശൂര്‍ മാളിയേക്കല്‍ പരേതരായ ചാക്കോ- മേരി ദമ്പതികളുടെ മകന്‍ വര്‍ഗീസ് മാളിയേക്കലിന്റെ (ജോണ്‍സണ്‍- 64) പൊതുദര്‍ശനം ജൂലൈ 24-നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (8025, W. Golf Road, Niles, IL 60714).

സംസ്കാര ശുശ്രൂഷ ജൂലൈ 25-നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെന്റ് കാതറിന്‍ ലാബ്രേ കാത്തലിക് ചര്‍ച്ചിലും (3535 Thornwood Ave, Glenview, IL 60026) തുടര്‍ന്നു സംസ്കാരം മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍ (8600 N. Milwaukee Ave, Niles, IL 60714).

ഭാര്യ: അക്കാമ്മ (സാലി). മക്കള്‍: മേരി കുര്യാക്കോസ് (ലിന്‍ഡ), ലീഷ, ലിയോണ, ലിനറ്റ്. മരുമകന്‍: സാജന്‍ കുര്യാക്കോസ്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code