Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

"MAZHAKKALA SUCHEEKARANA YENJAM"

Picture

"MAZHAKKALA SUCHEEKARANA YENJAM" @ CHETTIKULANGARA H.S.S.

 ചെട്ടികുളങ്ങര ഹയർ സെക്കന്ററി സ്കൂളിൽ PTA യുടേയും, എസ്സ്.പി സി യുടേയും , പഞ്ചായത്തിന്റേയും അഭിമുഖ്യത്തിൽ പനി പ്രതിരോധ പ്രവർത്തനങ്ങളുടെ അഭിമുഖ്യത്തിൽ ശുചീകരണ യജ്ഞം നടത്തി. സ്കുളും .ചുറ്റുമുള്ള പ്രദേശങ്ങൾ, റോഡുകൾ എന്നിവ ശുചീകരിക്കുകയും, വേപ്പണ്ണ യും. അയുർവേദ ഉൽപ്പന്നങ്ങളും കൊണ്ട് ഉണ്ടാക്കിയ കൊതുകു നശീകരണ ലായനി തളിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വൽസല സി.എസ്സ് പിള്ള, പ്രിൻസിപ്പൾ റ്റി.വി ഉഷകുമാരി, പി.റ്റി.എ പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ, spc ഓഫീസർ എബി, കെ.സുധാമണി ജയലക്ഷമി,പ്രസാദ്, ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code